Wednesday, December 4, 2013

Monday, September 2, 2013

CLC members' visit to Home of Love at Mulayam - celebration of Ignatian Day 2013


 Visit led by Sr. Darshana CSC and Teacher Beena Johny





 CLC members with Fr. Cyriac Chalissery, Director of Home of Love


Saturday, August 31, 2013

ഇടയസ്വരം - ആഗസ്റ്റ്‌ 2013

ഒരു ഇടവകയുടെ ജീവനാണ് വിശ്വാസ പ്രകടനമാണ് മതബോധന രംഗം . മാതാ പിതാക്കളും അധ്യാപകരും വിദ്യാർഥികളും കൈക്കോർത്തു പിടിച്ച്  ക്രൈസ്തവ 
വിശ്വാസത്തെ ഉജ്വലിപ്പിക്കുമ്പോൾ, ആ ഇടവക മലയിലുയർത്തപ്പെട്ട ദീപസ്തംഭം പോലെ മറ്റുള്ളവർക്ക് മാതൃകാദീപമായി മാറും!
("ഇടയസ്വരം", സെൻട് ആൻറണി വോയ്സ്, ആഗസ്റ്റ്‌ 2013, പേജ്‌ 7) 

സത്യം നിങ്ങളെ സ്വതന്ത്രരാക്കട്ടെയെന്നു തിരുവചനം വായിക്കുമ്പോൾ എൻറെ കൂട്ടുക്കാർ മനസ്സിലാക്കുക സത്യസന്ധമായ ജീവിതമാണ് യഥാർത്ഥ സ്വാതന്ത്ര്യമെന്നും ആ സ്വാതന്ത്ര്യമാണ് ആത്മീയ വിശുദ്ധീകരണമെന്നും അവിടെയാണ് സ്നേഹം കടന്നു വരുന്നതെന്നും! ("കുട്ടികളോട്", സെൻട് ആൻറണി വോയ്സ്, ആഗസ്റ്റ്‌ 2013, പേജ്‌ )