ഒരു ഇടവകയുടെ ജീവനാണ് വിശ്വാസ പ്രകടനമാണ് മതബോധന രംഗം . മാതാ പിതാക്കളും അധ്യാപകരും വിദ്യാർഥികളും കൈക്കോർത്തു പിടിച്ച് ക്രൈസ്തവ
വിശ്വാസത്തെ ഉജ്വലിപ്പിക്കുമ്പോൾ, ആ ഇടവക മലയിലുയർത്തപ്പെട്ട ദീപസ്തംഭം പോലെ മറ്റുള്ളവർക്ക് മാതൃകാദീപമായി മാറും!
("ഇടയസ്വരം", സെൻട് ആൻറണി വോയ്സ്, ആഗസ്റ്റ് 2013, പേജ് 7)
സത്യം നിങ്ങളെ സ്വതന്ത്രരാക്കട്ടെയെന്നു തിരുവചനം വായിക്കുമ്പോൾ എൻറെ കൂട്ടുക്കാർ മനസ്സിലാക്കുക സത്യസന്ധമായ ജീവിതമാണ് യഥാർത്ഥ സ്വാതന്ത്ര്യമെന്നും ആ സ്വാതന്ത്ര്യമാണ് ആത്മീയ വിശുദ്ധീകരണമെന്നും അവിടെയാണ് സ്നേഹം കടന്നു വരുന്നതെന്നും! ("കുട്ടികളോട്", സെൻട് ആൻറണി വോയ്സ്, ആഗസ്റ്റ് 2013, പേജ് )

No comments:
Post a Comment