പ്രവേശക കൂദാശകളിലൂടെ നമുക്ക് ലഭിച്ച
വരപ്രസാദത്തിൻറെയും വിശ്വാസത്തിന്റെയും ദീപങ്ങൾ നമുക്ക് സുകൃതത്തിന്റെയും പുണ്യത്തിന്റെയും എണ്ണയൊഴിച്ചു വീണ്ടും കത്തിക്കാം.
അനുരഞ്ജന കൂദാശയിലൂടെ നമുക്ക് പരസ്പരം ക്ഷമിക്കാനും യേശു ക്രിസ്തുവിനെ ധരിക്കുന്ന പുതിയ മനുഷ്യരാകാനും സാധിക്കട്ടെ.
അനുദിന ദിവ്യബലിയിലൂടെ പങ്കുവെയ്ക്ക
ലിന്റെയും, മറ്റുള്ളവർക്കു വേണ്ടിയുള്ള ആത്മസമർപ്പണത്തിന്റെയും അനുഭവം നമുക്ക് സ്വന്തമാക്കാം .
രോഗീലേപനത്തിലൂടെ നമ്മുടെ ഇടവകയിൽ
രോഗികളായി കഴിയുന്നവർക്ക് കർത്താവിൽ നിന്ന് സൗഖ്യവും ആത്മാവിനു ഉണർവും നേടി കൊടു ക്കാൻ ഉൽസുകരാകാം.
സമർപ്പിത-പൗരോഹിത്യ ജീവിതത്തിലേക്ക്
കൂടുത ൽ യുവജനതയെ പറഞ്ഞയക്കാൻ ബദ്ധശ്രദ്ധരാകാം
കുടുംബ ജീവിത ത്തിലൂടെ കൂടുതൽ മക്കളു
ണ്ടാകാനും, ജീവനെതിരെയുള്ള എല്ലാ കടന്നു കയറ്റത്തെ യും എതിർക്കാനും എല്ലാ ദമ്പതികൾക്കും സാധി ക്കട്ടെ
(റവ. ഡോ. ബിൽജു വാഴപ്പിള്ളി, "ഇടയസ്വരം ", St. Antonyvoice, July 2013, p. 6-7).
No comments:
Post a Comment